EVENTS

കൊറോണ കാലം

May 05
12:53 2020

കവിത
കൊറോണക്കാലം
ഒരുമിച്ചുണർന്ന്
ഒരുമിച്ചു കഴിച്ച്
ഒരുമിച്ചു കളിച്ച്‌
ഒരുമിച്ച് ഉറങ്ങുന്ന സുഖം
ഇന്നലെ വന്ന കൊറോണയാണ്
കാട്ടിത്തന്നത്.
ദേവിക. കെ. എസ്
ക്ലാസ് 4 A
S N L P S പരിയാരം.

Write a Comment

Related Events