EVENTS

ഭൂമിയുടെ വിലാപം

May 05
12:53 2020

കവിത

സൂര്യതാപത്താൽ മനുഷ്യൻ വാടി നദികൾ വറ്റിവരണ്ടു ഒരു മഴ തന്നങ്കിൽ എന്ന് കൊതിച്ചു മനുഷ്യർ അപ്പോൾ ഇതാ ഒരു അശരീരി മുഴങ്ങുന്നു നിങ്ങൾ തന്നെയാണ് ഇതിനൊക്കെ കാരണം മനുഷ്യരെ ഓരോ ദേവ സൃഷ്ടിയും നശിപ്പിക്കുന്നു മരങ്ങർ കാണാനില്ല വയലുകൾ ഇല്ല എങ്ങും കൂറ്റൻ കെട്ടിടങ്ങൾ മാത്രം ഇനി ഇങ്ങനെ വിലപിച്ചിട്ട് എന്ത് കാര്യം മരങ്ങൾ നടുവിൽ കൃഷി ചെയ്യുവിൻ ഭൂമിയുടെ സമൃദ്ധി തിരിച്ചു കൊണ്ടുവരുവിൻ. ഭൂമി ഇതു ചൊല്ലി തേങ്ങുകയാണ് ', മനുഷ്യൻ മനസിലാക്കി മരങ്ങളും വയലുകളും നദികളും എല്ലാം ഭൂമിക്ക് ആവശ്യമാണ് എന്ന പ്രവഞ്ചസത്യം'....................

അഗ്രജ.എസ്സ്
ക്ലാസ് - II..
SNL Pട പരിയാരം

Write a Comment

Related Events