EVENTS

കൊറോണ

May 05
12:53 2020

കവിത


ഞനൊരു മാരക വൈറസണ്‌
കൊറോണ എന്ന്‌ മനുഷ്യർ വിളിക്കും
ചൈനയാണെന്റെ ദേശം
വലുപ്പത്തിൽ ചെറുതാണെങ്കിലും
ലോക നാശത്തിനു ഞാൻ മതി
സോപ്പണന്റെ ശത്രു സാമൂഹിക അകലം
കൊണ്ടെന്നെ തോൽപ്പിക്കാൻ കഴിയും

ആൽവിൻ മനു
S T D. 4.
S N L P S Pariyaram

Write a Comment

Related Events