EVENTS

പ്രളയം

May 05
12:53 2020

കവിത

ഇന്നലെ എൻ വീട്ടുമുറ്റത്തൊരായിരം മഴത്തുള്ളികൾ
ആ തുള്ളികൾ വലുതായി പേമാരിയായി പിന്നെ കേരളജനതയുടെ കണ്ണീരായി
കുത്തിയൊലിച്ചിറങ്ങുന്ന മഴയുടെ കള കള ശബ്ദം
ആയിരം പേരുടെ ലക്ഷ്യം നശിപ്പിച്ച ശബ്ദം, പ്രളയം

അനന്ദിതാ രാജേഷ്
S T D IV
SNLP SCHOOL PARIYARAM

Write a Comment

Related Events