EVENTS

പെയിന്റിങ്ങ് കൊണ്ട് വിസ്മയം തീർത്ത് റിഷിമ

May 12
12:53 2020


ലോക്ക് ഡൗൺ കാലത്ത് പെയിന്റിങ്ങ് കൊണ്ട് വിസ്മയം തീർക്കുകയാണ് തൃശൂർ ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് കോളേജ് വിദ്യാർത്ഥിയായ റിഷിമ ഷജിൽ.മഹാമായിരിയിൽ നിന്ന് പ്രതീക്ഷയുടെ ലോകത്തേക്ക് വാതിലുകൾ തുറക്കുകയാണ് റിഷിമയുടെ പെയിന്റിങ്ങുകൾ.അമ്മയുടെ സഹോദരൻ പ്രജിത്ത് ,ക്രൈസ്റ്റ് കോളേജ് സോഷ്യൽ വർക്ക് അദ്ധ്യാപകനായ എൻ.സൈജിത്ത് എന്നിവരാണ് പ്രചോദനം.

Write a Comment

Related Events