EVENTS

മാസ്‌ക് നിർമിച്ച് സൗജന്യമായി വിതരണം ചെയ്‌ത്‌ ശ്രീലക്ഷ്മി

May 13
12:53 2020


മാസ്‌ക് നിർമിച്ച് സൗജന്യമായി വിതരണം ചെയ്‌ത്‌ ശ്രീലക്ഷ്മി

മാസ്‌ക് നിർമിച്ച് വിതരണം ചെയ്‌ത്‌ ശ്രീലക്ഷ്മി അച്ചുതൻ. ദേശമംഗലം പി.എച്ച്.സി.യിലെ ആരോഗ്യ പ്രവർത്തകർക്കും നാട്ടുകാർക്കുമാണ് സൗജന്യമായി വിതരണം നടത്തിയത്. തൃശൂർ കോലഴി ചിൻമയാ കോളേജിലെ വിദ്യാർത്ഥിനിയാണ്. ലോക്ക് ഡൗൺപ്രഖ്യാപിച്ചതിനു ശേഷം ആരോഗ്യ പ്രവർത്തകർക്കും പോലിസിനും നന്ദി അർപ്പിച്ച് ഒരു നൃത്തശിൽപ്പവും ഷോട്ട് ഫിലിമും നിർമിച്ചു . ദേശമംഗലം പഞ്ചായത്ത് പ്രസിഡൻറ് എം മഞ്ജുളയുടെ മകളാണ്

Write a Comment

Related Events