EVENTS

പ്ലാസ്റ്റിക്ക് കൊണ്ട് പരീക്ഷണങ്ങളുമായി ശ്രീകല ടീച്ചർ

May 13
12:53 2020

പ്ലാസ്റ്റിക്ക് കൊണ്ട് പരീക്ഷണങ്ങളുമായി ശ്രീകല ടീച്ചർ

ലോക്ക് ഡൗൺ കാലത്ത് അരിച്ചാക്കുകളിൽ വഴുതനയും പയറും വെച്ച് പിടിപ്പിച്ചു ഉപയോഗശൂന്യമായ കുപ്പികളിൽ കൃഷി,തോട്ടി സഹായിയായും,സ്പ്രേയർ ആയും വിത്തുകൾ നട്ടും,അലങ്കാര വസ്തുക്കൾ ഉണ്ടാക്കിയും പ്ലാസ്റ്റിക്കിന്റെ വിവിധ സാധ്യതകൾ കണ്ടെത്തി.

Write a Comment

Related Events