EVENTS

മാതൃഭൂമി സീഡ് ക്ലബ്ബിലെ വിദ്യാർഥികൾ ഓസോൺ ദിനം ആചരിച്ചു.

September 18
12:53 2020

ഓസോൺ ദിനത്തോടനുബന്ധിച് മാതൃഭൂമി സീഡ് ക്ലബ്ബിലെ വിദ്യാർഥികൾ ഓസോൺ പാളികളെ സംരക്ഷിക്കുന്നതിനെ കുറിച്ച് വീടുകളിൽ നിന്നും ചെയ്ത പ്രവർത്തനങ്ങൾ. ബ്ലോസ്സംസ്‌ എൽ പി സ്കൂൾ, ഗവ:ഫിഷറീസ് എൽ പി സ്കൂൾ പയ്യോളി, എൻ എച് എസ് എസ് വട്ടോളി, പുതുപ്പണം നോർത്ത് എസ് ബി സ്കൂൾ, സംസ്‌കൃത ഹൈ സ്കൂൾ വട്ടോളി,ഗവ: എച് എസ് എസ് മണിയൂർ, ജി എച് എസ് എസ് കല്ലാച്ചി, പൊന്നിയത് എം യു പി
കീഴാള യു പി, ഏറാമല യു പി, ജി വി എച് എസ് എസ് അത്തോളി, ജി വി എച് എസ് എസ് മടപ്പള്ളി, പാതിരപ്പട്ട യു പി, കാരുണ്യ തീരം സ്പെഷ്യൽ സ്കൂൾ, എ യു പി പന്നിക്കോട് തുടങ്ങിയ നിരവധി സ്കൂളിലെ വിദ്യാർത്ഥികളാണ് ബോധവത്കരണ പ്രവർത്തനങ്ങളിൽ പങ്കാളികളായത്.

Write a Comment

Related Events