EVENTS

ദേശീയ കാൻസർ ബോധവൽക്കരണ ദിനം ആചരിച്ചു

November 07
12:53 2020

കോഴിക്കോട്ദേ:ശീയ കാൻസർ ബോധവൽക്കരണ ദിനാചരണത്തോടനുബന്ധിച്ച് നടക്കാവ് ഗവ.ഗേൾസ് ഹയർ സെക്കണ്ടറി സ്ക്കൂളിലെ SEED ക്ലബ്, ദേശീയ ഹരിതസേന, സൗഹൃദ ക്ലബ് എന്നിവയുടെ ആഭിമുഖ്യത്തിൽ കാൻസർ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.
MVR കാൻസർ സെൻ്റർ & റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ മെഡിക്കൽ ഡയറക്ടറും സീനിയർ കൺസൾട്ടൻ്റുമായ ഡോ. നാരായണൻകുട്ടി വാര്യർ ക്ലാസ് നയിച്ചു. പ്രിൻസിപ്പൽ ശ്രീ . ബാബു K സ്വാഗതമാശംസിച്ചു. സീഡ് കോ-ഓർഡിനേറ്റർ ഗീതാ നായർ, വോളൻ്റിയർ മെഹക് ഗസൽ , സീഡ് പ്രതിനിധി രാമാനന്ദ് എന്നിവർ പങ്കെടുത്തു.

Write a Comment

Related Events