EVENTS

ഭരണഘടന പരിചയപ്പെട്ട് സീഡ് ക്ലബ് അംഗങ്ങൾ

January 28
12:53 2021

നടുവണ്ണൂർ:റിപ്പബ്ലിക്ക് ദിനത്തിൽ അഭിഭാഷകനുമൊത്ത് രാജ്യത്തിന്റെ ഭരണഘടനയുമായി ബന്ധപ്പെട്ട സംശയ നിവാരണത്തിൽ ഏർപ്പെട്ട് പാലോളി എ.എം.എൽ.പി സ്കൂൾ സീഡ് ക്ലബ് അംഗങ്ങൾ. കുട്ടികളുടെ ചോദ്യങ്ങൾക്ക് അഭിഭാഷകൻ മുഹമ്മദ് കറുവഞ്ചേരി ഉത്തരങ്ങൾ നൽകി.പ്രധാന അദ്ധ്യാപകൻ വിനോദ് കുമാർ സീഡ് കോ-ഓർഡിനേറ്റർ സഫൈദ് എന്നിവർ പങ്കെടുത്തു.

Write a Comment

Related Events