EVENTS

മാതൃഭൂമി സീഡ് 'ഹരിതം ഔഷധം' പദ്ധതി തുടങ്ങി

July 04
12:53 2016

കോട്ടയ്ക്കല്: മാതൃഭൂമി സീഡും സംസ്ഥാന ഔഷധസസ്യ ബോര്ഡുംചേര്ന്ന് സ്‌കൂളുകളില് നടപ്പാക്കുന്ന 'ഹരിതം ഔഷധം' പരിപാടിക്ക് തുടക്കമായി. കോട്ടയ്ക്കല് ഗവ. രാജാസ് ഹയര്‌സെക്കന്ഡറി സ്‌കൂളില്‌നടന്ന ചടങ്ങില് ഔഷധസസ്യ ബോര്ഡ് ടെക്‌നിക്കല് അസിസ്റ്റന്റ് ഡോ. ഒ.എല്. പയസ് ഉദ്ഘാടനംചെയ്തു. സീനിയര്‍ മാനേജര്‍ മാതൃഭൂമി മീഡിയ സൊല്യൂഷന് (പ്രിന്റ്) വിനോദ് പി. നാരായണന് അധ്യക്ഷതവഹിച്ചു. സ്‌കൂള് പ്രഥമാധ്യാപിക സി.ജി. മോളി, സീഡ് കോഓര്ഡിനേറ്റര് കെ. മുജീബ്‌റഹ്മാന് എന്നിവര് പ്രസംഗിച്ചു.

Write a Comment

Related Events