EVENTS

മലപ്പുറം എം.എസ്.പി. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ സീഡ് ക്ലബ്ബിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി

July 14
12:53 2016

പ്രകൃതിയെ നിശബ്ദമായി കേള്‍ക്കുക.... പ്രകൃതിയെക്കാള്‍ വലിയ ഗുരുവൊ.. പ്രകൃതി നല്‍കുന്ന പാഠങ്ങളെക്കാള്‍ മഹത്തായ പാഠമോ ഇല്ല... എന്ന സന്ദേശത്തോടെ മലപ്പുറം എം.എസ്.പി. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ സീഡ് പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കുംകുറിച്ചു. ക്ലബ്ബിന്റെ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വിദ്യാര്‍ഥികള്‍ വൃക്ഷതൈകള്‍ നട്ടു.

Write a Comment

Related Events