EVENTS

കർഷക ദിന ആദരിച്ചു

August 24
12:53 2016

ചിങ്ങം 1 കർഷക ദിനത്തിൽ വർക്കല പനയറ SNVHSS ലെ Seed club കർഷകനെ ആദരിച്ചു.
സ്കൂകൂളിലെ കുട്ടികളുടെ രക്ഷിതാക്കളിൽ നിന്ന് PTA തെരഞ്ഞെടുത്ത ശ്രീമാൻ.ഷൈജു .R എന്ന നെല്ല് കർഷകനെ യാന്ന് ക്ലബ്ബ് ആദരിച്ചത്.ചടങ്ങിൽ സ്കൂൾ H M ശ്രീമതി: അജിതകുമാരി.AR, PTA പ്രസിഡന്റ് S. ഷാനി, സീഡ് കോഡിനേറ്റർ ഉണ്ണി.ജി.കണ്ണൻ, സ്റ്റാഫ് സെക്രട്ടറി ശ്രീമതി: ഷീജാ ജോർജ് എന്നിവർ സംസാരിച്ചു. തുടർന്ന് Seed നെറ് ഉപഹാരം കൺവീനർ കർഷകന് നൽകി. കൂടാതെ HM അദ്ദേഹത്തെ പൊന്നാട അണിയിച്ചു.

Write a Comment

Related Events