EVENTS

മാതുഭൂമി സീഡ് -ക്ലബ് ഫ്.എം .94 .3 പരിശീലന കളരി നളന്ദയിൽ

August 31
12:53 2016

കൊച്ചി:നളന്ദ പബ്ലിക് സ്കൂളിലെ "നളന്ദ റേഡിയോ 2016 ഓൺ എയറിന്റെ "കുട്ടി ർ.ജെ.കൾക്ക് ക്ലബ് ഫ്.എം.94 .3 യുടെയും മാതൃഭൂമി സീഡിന്റയും നേതൃത്വത്തിൽ പരിശീലനകളരി സംഘടിപ്പിച്ചു.ചാണ്ടി തോമസ് (ബ്രാൻഡിംഗ് സോഷ്യൽ മീഡിയ),ആർ.ജെ.കാർത്തിക്,ആർ.ജെ.രാജാവ്,ര,ജെ,നൈസൽ,ആർ,ജെ,മരിയ എന്നിവർ പരിശീലന പരിപാടിക്ക് നേതൃത്വം നൽകി .
വാക്കുകൾകൊണ്ട് മായാജാലം തീർക്കുന്ന ആർ.ജെ.അവൻ ലോകത്തേക്ക് കണ്ണും,കാതും തുറന്നു വെച്ച് സാധാ സജ്ജരായിരിക്കണം .അനുഭവങ്ങളിൽ നിന്നും നൂതനാശയങ്ങൾ സൃഷ്ടിച്ചു ലോകത്തിനു തിരിച്ചു നൽകണമെന്നും അവർ പറഞ്ഞു.

Write a Comment

Related Events