SCHOOL EVENTS

ലോകതപാൽ ദിനം

ലോകതപാൽ ദിനത്തോടനുബന്ധിച്ച് സീഡ്, സയൻസ്, സോഷ്യൽ ക്ലബ്ബുകളുടെ സംയുക്താഭിമുഖ്യത്തിൽ ത്യക്കടീരി പോസ്റ്റോഫീസ് സന്ദർശിക്കുകയും, പോസ്റ്റ് മിസ്ട്രസ്സ് ശ്രീമതി ഗീതാ മാഡവുമായി സംവദിക്കുകയും, മുഖ്യമന്ത്രി, വിദ്യാഭ്യാസ മന്ത്രി, പഞ്ചായത്ത് പ്രസിഡണ്ട് എന്നിവർക്ക് കാർഡുകൾ അയയ്ക്കുകയും ചെയ്തപ്പോൾ.....

October 09
12:53 2019

Write a Comment