SCHOOL EVENTS

കണ്ണ് പരിശോധന ക്യാമ്പ് നടത്തി

  • കണ്ണ് പരിശോധന ക്യാമ്പ് നടത്തി
  • കണ്ണ് പരിശോധന ക്യാമ്പ് നടത്തി
  • കണ്ണ് പരിശോധന ക്യാമ്പ് നടത്തി
  • കണ്ണ് പരിശോധന ക്യാമ്പ് നടത്തി
  • കണ്ണ് പരിശോധന ക്യാമ്പ് നടത്തി

ന്യൂ മാഹി എം എം ഹയർസെക്കൻഡറി സ്കൂളിൽ വിദ്യാർഥികൾക്ക് കണ്ണ് പരിശോധന ക്യാമ്പ് നടത്തി. ആരോഗ്യവകുപ്പിന്റെയും സീഡ് ക്ലബ്ബിന്റെയും ജൂനിയർ റെഡ് ക്രോസിന്റെയും സംയുക്താഭിമുഖ്യത്തിൽ ആയിരുന്നു ക്യാമ്പ് നടന്നത്. 2026 ജൂലൈ 14ന് നടന്ന ക്യാമ്പിൽ എട്ടാം ക്ലാസിലെ മുഴുവൻ വിദ്യാർത്ഥികളുടെയും കണ്ണ് പരിശോധിച്ചു. ആരോഗ്യവകുപ്പിലെ ഐ സ്പെഷ്യലിസ്റ്റുകളുടെ നേതൃത്വത്തിൽ ആവശ്യമായ തുടർ ചികിത്സയ്ക്കുള്ള നിർദ്ദേശവും വിദ്യാർത്ഥികൾക്ക് ലഭിച്ചു. ക്യാമ്പിന്റെ ഉദ്ഘാടനം ഹെഡ്മാസ്റ്റർ എംപി ബാബു നിർവഹിച്ചു. സീഡ് കോഡിനേറ്റർ പിഎം സുധീഷ്, ജെ ആർ സി കൗൺസിലർ എസ് അപർണ്ണ എന്നിവർ ക്യാമ്പിന് നേതൃത്വം കൊടുത്തു.

August 02
12:53 2026

Write a Comment