SCHOOL EVENTS

അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം

  • അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം
  • അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം
  • അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം
  • അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം
  • അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം
  • അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം
  • അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം
  • അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം
  • അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം
  • അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം

ന്യൂ മാഹി എം എം ഹയർ സെക്കൻഡറി സ്കൂളിലെ സീഡ് ക്ലബ്ബും സോഷ്യൽ സയൻസ് ക്ലബ്ബും സംയുക്തമായി അന്താരാഷ്ട്ര മയക്കുമരുന്ന് വിരുദ്ധ ദിനാചരണം കൊണ്ടാടി. 2026 ജൂൺ 26 വെള്ളിയാഴ്ച സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ എംപി ബാബു ഉദ്ഘാടനം നിർവഹിച്ചു. വലിയ ക്യാൻവാസിൽ കുട്ടികളും അധ്യാപകരും വിവിധ വർണ്ണങ്ങളിൽ ഉള്ള കൈപ്പത്തി അടയാളങ്ങൾ പതിപ്പിച്ചു കൊണ്ടായിരുന്നു Say no to drugs എന്ന മെസ്സേജ് കൈമാറിയത്.

July 28
12:53 2026

Write a Comment