GK News

നമ്മള്‍ കഴിക്കുന്ന ഭക്ഷണം ശരീരത്തില്‍ നിന്നും പുറത്തുപോകാന്‍ എടുക്കുന്ന സമയം?.

നമ്മള്‍ കഴിക്കുന്ന ഭക്ഷണം ശരീരത്തില്‍ നിന്നും പുറത്തുപോകാന്‍ എടുക്കുന്ന സമയം എത്രയെന്നറിയാമോ ? ഓരോരുത്തരിലും അതു തമ്മില്‍ വ്യത്യാസമുണ്ടാകുമെങ്കിലും പന്ത്രണ്ടു മുതല്‍ അന്‍പതു മണിക്കൂര്‍ വരെ എന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്. ശരീരത്തിന്റെ വലിപ്പം അനുസരിച്ച് ചില വ്യതിയാനങ്ങള്‍ വരാം. വിവിധ ഭക്ഷണങ്ങള്‍ക്ക് അനുസരിച്ചും സമയത്തില്‍ മാറ്റം വരാം. എങ്കിലും കുറഞ്ഞത് പന്ത്രണ്ട് മണിക്കൂര്‍ എന്നാണ് കണക്കാക്കിയിരിക്കുന്നത്. സ്ത്രീകളിലും പുരുഷന്മാരിലും ചെറിയ വ്യതിയാനങ്ങള്‍ വന്നേക്കാം.

January 27
12:53 2017

Write a Comment