GK News

സാൻവിച്ഛ്

ജോണ്‍ മൊണ്‍ടാഗ് എന്ന സാന്‍ഡ്വിച്ച് പ്രഭുവിന്  ആകെ തിരക്ക്. ഭക്ഷണം കഴിക്കുവാന്‍ വേണ്ടി പാചകക്കാരന്‍ ക്ഷണിച്ചെങ്കിലും അദ്ദേഹം    തിരക്കുകാരണം ഭക്ഷണം വേണ്ടെന്നുവെച്ചുകൊണ്ട് പുറത്തിറങ്ങി. പ?ക്ഷേ ഒരു വീണ്ടുവിചാരം ഉണ്ടായത് പോലെ ബ്രഡിനുള്ളില്‍ ഇറച്ചിക്കഷണങ്ങള്‍ വെച്ച് തന്നാല്‍ മതിയെന്നും പോകുന്ന വഴിയില്‍ അത് കഴിച്ചുകൊള്ളാമെന്നും പാചകക്കാരനോട് പറഞ്ഞു. അങ്ങിനെ ആദ്യത്തെ സാന്‍ഡ്വിച്ച് പിറന്നു.
 (ദക്ഷിണ ഇംഗ്ലണ്ടിലെ ഒരു സ്ഥലമാണ് സാന്‍ഡ്വിച്ച് )

February 10
12:53 2017

Write a Comment