GK News

ഗ്രെയ്സ് ഹോപ്പര്‍

അമേരിക്കന്‍ നാവിക സേനയിലെ റിയര്‍ അഡ്മിറല്‍ ആയിരുന്നു ഗ്രെയ്സ് ഹോപ്പര്‍. ഹാര്‍വാര്‍ഡ് മാര്‍ക്ക് 1 എന്ന കംപ്യൂട്ടറിന്റെ ആദ്യ പ്രോഗ്രാമറുകളില്‍ ഒരാളായ ഗ്രേയ്സ് ആദ്യമായി കംപ്യൂട്ടര്‍ ലാംഗ്വേജിനുള്ള കാമ്പയിലര്‍ ഉണ്ടാക്കുകയും ചെയ്തു . പിന്നീട് ഗ്രേയ്സിന്റെ ആശയങ്ങളെ പിന്തുടര്‍ന്നാണ്  കോബോള്‍ (COBOL) വികസിപ്പിക്കുന്നത്. കംപ്യൂട്ടര്‍ പ്രോഗ്രാമുകളിലെ തെറ്റുകളെ ബഗ് (bug) എന്ന് പേരിട്ടു വിളിക്കുവാന്‍ തുടങ്ങിയതും ഗ്രേയ്സ് ആണ് .

February 18
12:53 2017

Write a Comment