GK News

ശിശുദിനം

ഭാരതത്തിലെ ആദ്യത്തെ പ്രധാനമന്ത്രിയായിരുന്ന പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റു പല കാര്യങ്ങ ളിലും അദ്വിതീയനായിരുന്നു , മഹാനായ സാഹി ത്യകാരന്‍ വിദേശ നയത്തില്‍ ഇന്ത്യയുടെതായ പഞ്ച ശീല തത്വത്തിന്റെ ഉപജ്ഞാതാവ്, ഏറ്റവും കൂടുതല്‍ കാലം ഇന്ത്യയുടെ പ്രധാന മന്ത്രിയായിരു ന്നയാള്‍, ഗാന്ധിജിയുടെ വത്സല ശിഷ്യന്‍ അങ്ങ നെ പോകുന്നു. എന്നാല്‍ നമ്മുടെ ഭാരത്തിലെ കുഞ്ഞുങ്ങള്‍ അദ്ദേഹത്തിനെ എന്നെന്നും ഓര്‍ക്കുന്നത് ചാച്ച നെഹ്‌റു എന്നാണു , അദ്ദേഹ ത്തിന്റെ ജന്മ ദിനമായ നവംബര്‍ 14 ശിശു ദിനം ആയി ആഘോഷിക്കുന്നു, 1954 മുതല്‍ . കാരണം ഒന്നുമല്ല , അദ്ദേഹത്തിന് കുഞ്ഞുങ്ങളെ വളരെ ഇഷ്ടമായിരുന്നു എന്നത് തന്നെ.

November 14
12:53 2019

Write a Comment