SCHOOL EVENTS

നാട്ടുമാവിൻ ചുവട്ടിലെ ബഷീർ കഥകൾ

  • നാട്ടുമാവിൻ ചുവട്ടിലെ ബഷീർ കഥകൾ
  • നാട്ടുമാവിൻ ചുവട്ടിലെ ബഷീർ കഥകൾ
  • നാട്ടുമാവിൻ ചുവട്ടിലെ ബഷീർ കഥകൾ
  • നാട്ടുമാവിൻ ചുവട്ടിലെ ബഷീർ കഥകൾ
  • നാട്ടുമാവിൻ ചുവട്ടിലെ ബഷീർ കഥകൾ
  • നാട്ടുമാവിൻ ചുവട്ടിലെ ബഷീർ കഥകൾ

ബഷീർ ദിനം സ്കൂൾ വളപ്പിലെ നാട്ടുമാവിൻ ചുവട്ടിൽ സംഘടിപ്പിച്ചത് കുട്ടികൾക്ക് വായനയുടെയും പ്രകൃതി സ്നേഹത്തിെന്റെയും നിമിഷങ്ങെളായിരുന്നു. സ്കൂളിൽ സീഡ് പ്രവർത്തനം തുടങ്ങിയ കാലത്ത് നട്ട മാവ്, നെല്ലി എന്നിവയുടെ ചുവട്ടിലായിരുന്നു കുട്ടികൾ ഒത്തുകൂടിയത്

December 09
12:53 2019

Write a Comment