SCHOOL EVENTS

ഔഷധത്താട്ടം സന്ദർശനം

മാങ്ങാട്ടിടം യു പി സ്കൂളിലെ സീഡ് ക്ലബ് അംഗങ്ങൾ ഔഷധച്ചെടികളെ അടുത്തറിയാൻ പെരളശ്ശേരിയിലെ ശ്രീ ദാസവൻ അവർകളുടെ വീട്ടിലെ ഔഷധത്തോട്ടസന്ദർശനം (ഫെബ്രുവരി 25 വെളളി )നടത്തി.

February 27
12:53 2022

Write a Comment