School Events
- സീഡ് 2025 -26 അധ്യായന വർഷത്തെ വിശിഷ്ട ഹരിത വിദ്യാലയം പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു . ഒന്നാം സ്ഥാനം മലപ്പുറം ജില്ലയിലെ എളമരം ബി.ടി.എം.ഒ. യു.പി സ്കൂളിന് ,രണ്ടാം സ്ഥാനം ഇടുക്കി ജില്ലയിലെ പോത്തിൻകണ്ടം എസ് എൻ യു പി സ്കൂളും മൂന്നാം സ്ഥാനം ആലപ്പുഴ ജില്ലയിലെ ആഞ്ഞിലപ്ര ഗവ. യു പി സ്കൂളും കരസ്ഥമാക്കി .വിജയികൾക്ക് യഥാക്രമം 1,00,000 ,75,000 ,50,000 രൂപയും പ്രശസ്പത്രവും ലഭിക്കും.
- 2024-25 അധ്യയന വർഷത്തെ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു പാലക്കാട് എടത്തനാട്ടുകര പി കെ എച്ച് എം ഒ യു പി സ്കൂൾ വിശിഷ്ട ഹരിതവിദ്യാലയം... പത്തനംതിട്ട പൂഴിക്കാട് ഗവ.യുപി സ്കൂൾ രണ്ടാംസ്ഥാനത്ത് ..... മൂന്നാംസ്ഥാനം ഇടുക്കി വെള്ളയാംകുടി സെയ്ന്റ് ജെറോംസ് എച്ച്എസിന്.....
|
കാരപ്പുറം . ഓണത്തെ വരവേല്‍ക്കുന്നതിന് ജൈവപച്ചക്കറി തോട്ടത്തില്‍ 100 മേനി വിളയിച്ച് കാരപ്പുറം ക്രസന്‍െറ് യു.പി…..
|
പ്രകൃതി പഠന ശിൽപശാല സംഘടിപ്പിച്ചു. കാരപ്പുറംക്രസൻ്റ് യു. പി സ്കൂളിൽ ഹരിതസേനയുടെയും സീഡ് ക്ലബ്ബിന്റെയും സംയുക്ത…..
|
ആരോഗ്യ ബോധവത്ക്കരണ പരിപാടി സംഘടിപ്പിച്ചു. കാരപ്പുറം- കാരപ്പുറം ക്രസന്‍െറ് യു.പി സ്കൂളില്‍ എം.ആര് പ്രതിരോധ…..
|
ഓസോണ്‍ സംരക്ഷണ വാരം ആചരിച്ചു. കാരപ്പുറം- അന്താരാഷ്ട്ര ഓസോണ്‍ സംരക്ഷണ ദിനാഘോഷത്തിന്‍െറ ഭാഗമായി കാരപ്പുറം…..
|
number of vegitables in panthal vegetables are in 120 growbags containing brinjal,pumkin,ladies finger,yam,chilly,brittergourd,padavalum,pea, banyantree,koval,tomatto.,and number of fruits tree ..
|
Aroor: SEED Club of Govt HS Aroor aware impotence of energy conservation. They participated in a vocational training on LED Bulb making.. ..
|
Cherthala: Govt HS Thirunalloor SEED club conducted cleaning campaign out side the school campus....
|
Seminar conducted based on cleanliness by grade 8 students on 29/10/17..
|
Karthikapally: Govt UPS Karthikapally SEED club started Karanelkrishi....


