തണുപ്പുകാലത്ത് സന്ധികളിലെ വേദന കൂടുമോ?
തണുപ്പുകാലത്ത് സന്ധികളിലെ വേദന കൂടുമെന്ന് പ്രായമുള്ളവര്‍ പറയാറുണ്ട്. ഇതിനെ കുറിച്ച് ചില പഠനങ്ങള്‍ നടക്കുകയുണ്ടായി. തണുപ്പ് ശരീരത്തെ നന്നായി ബാധിക്കുന്നുവെന്ന് പറഞ്ഞവരില്‍ വേദനയുടെ അളവ് കൂടുതലാണ് എന്നു കണ്ടെത്തി. 2007 ല്‍ നടന്ന മറ്റൊരു പഠനത്തില്‍ കണ്ടെത്തിയതാകട്ടെ താപനിലയില്‍ പത്ത് ഡിഗ്രി വീതം കുറയുമ്പോള്‍ സന്ധിവാതം മൂലമുള്ള വേദന യഥാര്‍ഥത്തില്‍ കൂടുന്നു എന്നുള്ളതാണ്. ഇതിനൊരു കാരണമുണ്ട്. ഓരോ സന്ധികളിലും ചലനം എളുപ്പമാക്കുവാനും അയവ് വരുത്തുവാനും ഉള്ള ദ്രാവകത്തില്‍ വരുന്ന മാറ്റമാണ് .
February 09
12:53
2017