ചിക്കന്‍ സൂപ്പ് കഴിച്ചാല്‍ ജലദോഷം മാറുമോ?
ജലദോഷം മാറുകയില്ല. പക്ഷെ ചിക്കന്‍ സൂപ്പിലെ ഏതോ ചില വസ്തുക്കള്‍ രക്തത്തിലെ ശ്വേതാണുക്കളുമായി ബന്ധപ്പെട്ട് അണുബാധയുള്ള സ്ഥലങ്ങളില്‍ വേഗം എത്തിച്ചേരുവാന്‍ സഹായിക്കുന്നു . രോഗാണുക്കളുമായി പോരാടുവാന്‍ ശ്വേതാണുക്കള്‍ക്ക് കഴിയുന്നതിനാല്‍ അണുബാധയെ കുറയ്ക്കുവാന്‍ നേരിട്ടല്ലെങ്കിലും ചിക്കന്‍ സൂപ്പ് ഒരു കാരണമാകുന്നു.
February 13
12:53
2017