GK News

ഇസബെല്ല കാര്‍ലേ

എക്സ് റേ ക്രിസ്റ്റലോഗ്രഫിയില്‍ ഒരുപാട് മാറ്റങ്ങള്‍ കൊണ്ടു വന്ന വ്യക്തിയാണ് ഇസബെല്ല. ആദ്യമായി ഈ രംഗത്ത് ത്രിമാന മാതൃകകള്‍ ഉപയോഗിച്ചത് ഇസബെല്ലയാണ്. പ്ലൂട്ടോണിയം ഓക്സൈഡ് കലര്‍ന്ന മിശ്രിതത്തില്‍ നിന്നും പ്ലൂട്ടോണിയം ക്‌ളോറൈഡ് വേര്‍തിരിച്ചെടുത്തതാണ്  ഇസബെല്ലയുടെ മറ്റൊരു നേട്ടം. നൊബേല്‍ സമ്മാനം നേടിയ ജെറോം കാര്‍ലേ ആണ് ഭര്‍ത്താവ് .

February 15
12:53 2017

Write a Comment