GK News

മെയ് 20 ലോക തേനീച്ച ദിനം.

ഭൂമിയിലെ ഏറ്റവും വലിയ അന്നദാതാക്കളാണ് തേനീച്ചകൾ.തേനീച്ചകളില്ലെങ്കിൽ ഭൂമി നശിച്ചുപോകും. 400-ഓളം വിളകൾക്ക് പരാഗണം നടക്കണമെങ്കിൽ തേനീച്ചകൾ വേണം. തേനീച്ചകളുടെ ലോകം അത്ഭുതകരമാണ് .തേനീച്ചകൾ കൂട്ടായ ജീവിതം നയിക്കന്നവരാണ്.
ഭക്ഷ്യ ഭദ്രത ഉറപ്പു വരുത്താനും, സുസ്ഥിര കാര്‍ഷിക വികസനത്തിനും, തേനീച്ചകളുടെ പങ്ക് ബോധ്യപ്പെടുത്താനും, തേനീച്ച വളര്‍ത്തലിലും സംരക്ഷണത്തിലും, കര്‍ഷകര്‍ക്ക് പരിശീലനം നല്‍കുകയുമാണ് ഇത്തരം ഒരു ദിവസത്തിന്റെ ലക്ഷ്യം.തേനീച്ചകളെ സ്നേഹിക്കാൻ പഠിക്കാം. 

May 20
12:53 2020

Write a Comment