School Events
Announcements
- സീഡ് 2025 -26 അധ്യായന വർഷത്തെ വിശിഷ്ട ഹരിത വിദ്യാലയം പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു . ഒന്നാം സ്ഥാനം മലപ്പുറം ജില്ലയിലെ എളമരം ബി.ടി.എം.ഒ. യു.പി സ്കൂളിന് ,രണ്ടാം സ്ഥാനം ഇടുക്കി ജില്ലയിലെ പോത്തിൻകണ്ടം എസ് എൻ യു പി സ്കൂളും മൂന്നാം സ്ഥാനം ആലപ്പുഴ ജില്ലയിലെ ആഞ്ഞിലപ്ര ഗവ. യു പി സ്കൂളും കരസ്ഥമാക്കി .വിജയികൾക്ക് യഥാക്രമം 1,00,000 ,75,000 ,50,000 രൂപയും പ്രശസ്പത്രവും ലഭിക്കും.
- 2024-25 അധ്യയന വർഷത്തെ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു പാലക്കാട് എടത്തനാട്ടുകര പി കെ എച്ച് എം ഒ യു പി സ്കൂൾ വിശിഷ്ട ഹരിതവിദ്യാലയം... പത്തനംതിട്ട പൂഴിക്കാട് ഗവ.യുപി സ്കൂൾ രണ്ടാംസ്ഥാനത്ത് ..... മൂന്നാംസ്ഥാനം ഇടുക്കി വെള്ളയാംകുടി സെയ്ന്റ് ജെറോംസ് എച്ച്എസിന്.....
|
ലോക പ്രകൃതിസംരക്ഷണ ദിനാചരണത്തോടനുബന്ധിച്ച് വീയപുരം ഗവ.ഹയർ സെക്കൻ്ററി സ്കൂൾ സീഡ് ക്ലബ്ബ് അവതരിപ്പിക്കുന്നു...
|
കുട്ടികൾ സ്കൂളിലെത്തിച്ചേരുന്നതുവരെ എല്ലാ പ്രധാന ദിനങ്ങളും online ആയി ആചരിക്കുവാൻ തീരുമാനിച്ചിരിക്കുകയാണ്…..
|
ഐക്യരാഷ്ട്രസഭ, 1945 ഒക്ടോബർ 16 നാണ് ഭക്ഷ്യ കാർഷിക സംഘടന (FAO ) രൂപീകരിച്ചത്. എല്ലാവർക്കും ഭക്ഷണം എന്നതാണ് സംഘടനയുടെ…..
|
ലോക പരിസ്ഥിതി ദിനത്തിൽ പരിസ്ഥിതി അവബോധം ഊട്ടി ഉറപ്പിക്കുന്നതിനു വേണ്ടി വീയപുരം ഗവ.ഹയർ സെക്കന്ററി പരിസ്ഥിതി…..
|
ഓസോൺ ദിനാചരണത്തിൻ്റെ ഭാഗമായി വീയപുരം ഗവ.ഹയർ സെക്കൻ്ററി സ്കൂൾ സീഡ് ക്ലബ്ബ് സമർപ്പിക്കുന്നു...


