Seed Events
- മാതൃഭൂമി-ഫെഡറൽ ബാങ്ക് സീഡ് 2022-23 വർഷത്തെ വിശിഷ്ട ഹരിത വിദ്യാലയ പുരസ്കാരം പ്രഖ്യാപിച്ചു എറണാകുളം എളമക്കര ഭവൻസ് വിദ്യാമന്ദിർ ഒന്നാം സ്ഥാനം നേടി . കൊല്ലം കരുനാഗപ്പള്ളി ജോൺ എഫ്. കെന്നഡി മെമ്മോറിയൽ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ രണ്ടാം സ്ഥാനം നേടി. പാലക്കാട് മമ്പാട് സി.എ.യു.പി.സ്കൂള്‍ മൂന്നാം സ്ഥാനം നേടി
- SEED STATE-LEVEL QUIZ 2023
- Aakashapacha Digital magazine December 2022

വനം വകുപ്പ് എന്റെ മരം പദ്ധതിയുടെ ഭാഗമായി വൃക്ഷതൈ വിതരണം ചെയ്തുചിറക്കര ഗവ എസ്സ് സ്കൂൾ ..

ലോക പരിസ്ഥിതി ദിനത്തിൽ കോട്ടുക്കൽ യു.പി.എസിലെ.സീഡ് ക്ലബ്ബിലെ കുട്ടികൾ വൃക്ഷ തൈകളുമായി.....

ലഹരി വിരുദ്ധ പരിപാടികളുമായി സീഡ് ക്ലബ് അംഗങ്ങൾ സെന്റ് ജോസഫ്സ് നാസറത് സ്കൂളിൽ സീഡ് ക്ലബ് അംഗങ്ങൾ ..

കുട്ടികളില്‍ പരിസ്ഥിതി അവബോധം വളര്‍ത്താന്‍ മാതൃഭൂമി നടത്തിവരുന്ന 'സീഡ്' പദ്ധതിയില്‍ പുനലൂര്‍ നഗരസഭയും പങ്കാളിയാവുമെന്ന് ചെയര്മാന് എം.എ.രാജഗോപാല്‍. മികച്ച പ്രവര്‍ത്തനം നടത്തുന്ന, നഗരസഭാ പരിധിയിലെ സ്കൂളുകളെ പ്രോത്സാഹിപ്പിക്കും.…..

കൊല്ലം: മാതൃഭൂമി സീഡ് കൊല്ലം വിദ്യാഭ്യാസ ജില്ലാതല അധ്യാപക ശില്പശാല കൊല്ലം ബിഷപ്പ് ബൻസീഗർ കോളേജ് ഓഫ് നഴ്സിംഗിൽ നടന്നു. ജില്ലാ കളക്ടർ ഡോ.എസ്.കാർത്തികേയൻ ഉദ്ഘാടനം ചെയ്തു. മാതൃഭൂമി കൊല്ലം റീജിയണൽ മാനേജർ എൻ.എസ്. വിനോദ് കുമാർ…..

കെ കെ പി എം യു പി സ്കൂളിൽ പരിസ്ഥിതി ദിനത്തോടനുബന്ധിച്ചു ഒരു വർഷം നീണ്ടു നിൽക്കുന്ന പ്രവർത്തന ഉത്ഘാടനം മാനേജർ ശ്രീ വരിഞ്ഞം വിക്രമൻ പിള്ള നിർവഹിച്ചു.പരിസ്ഥിതി ദിന പ്രതിജ്ഞ ഹെഡ്മിസ്ട്രസ് ശ്രീമതി ജയശ്രീ പറഞ്ഞു കൊടുത്തു.…..

ഡോക്ടേഴ്സ് ദിനം ആചരിച്ചു കലയ്ക്കോട് ഐശ്വര്യ പബ്ലിക് സ്കൂളിൽ നടന്ന ഡോക്ടേഴ്സ് ദിനാചരണത്തിൽ ഡോ.ജി.രാജുവിനെ ആദരിക്കുന്നു കലക്കോട്: ഹരിതകേരളം മിഷനും മാതൃഭൂമി സീഡും ചേർന്ന് കലയ്ക്കോട് ഐശ്വര്യ പബ്ലിക് സ്കൂളിൽ ഡോക്ടേഴ്സ്…..

അഞ്ചല്‍: ശബരിഗിരി റെസിഡന്‍ഷ്യല്‍ സ്കൂളിലെ മാതൃഭൂമി സീഡ് പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ദേശീയ യോഗാദിനം ആചരിച്ചു. യോഗാ അധ്യാപകന് സന്തോഷിന്റെ നേതൃത്വത്തില്‍ യോഗാപരിശീലനം നടന്നു. സ്കൂള്‍ ചെയര്മാന് ഡോ. വി. കെ. ജയകുമാര്‍…..
Related events
- ലോക വന്യജീവിദിനം ആചരിച്ചു
- വന്മുകം-എളമ്പിലാട് എം.എൽ.പി.സ്കൂളിൽ സീഡ് ക്ലബ്ബ് ദേശീയ സുരക്ഷാ ദിനാചരണം സംഘടിപ്പിച്ചു. ദേശീയ സുരക്ഷാ ദിനാചരണ പോസ്റ്ററുകളുമായി സീഡ് വിദ്യാർത്ഥികൾ
- കീഴുപറമ്പിലെ അന്ധർക്കുള്ള അഗതിമന്ദിരം പുത്തൂർ ഗവൺമെന്റ് യുപി സ്കൂളിലെ സീഡ് വിദ്യാർഥികൾ സന്ദർശിച്ചു
- സർക്കാർ സേവന അടുത്തറിയാൻ ഓഫീസ് സന്ദർശനവുമായി സീഡംഗങ്ങൾ
- പാത്തിപ്പാറ കോളനിയിൽ പഠനവീടൊരുക്കി സീഡ് പോലീസ്
- ആരോഗ്യത്തിന് അരമണിക്കൂർ യോഗയുമായ് സീഡ് ക്ലബ്ബ്
- മാസ്ക് ബാങ്ക് ഒരുക്കി സെന്റ് മേരീസ് ജ്ഞാനോദയ സ്കൂൾ
- പാലിയേറ്റീവ് കെയറിന് കൈത്താങ്ങായി ജ്ഞാനോദയ സ്കൂൾ
- കൗമാരക്കാരായ പെണ്‍കുട്ടികള്‍ക്ക് ബോധവത്ക്കരണ ക്ലാസ്സുമായി ഒലീവ് പബ്ളിക് സ്കൂള്‍
- ബസ്റ്റോപ്പുകളും വഴിയോരങ്ങളും പ്ലാസ്റ്റിക് വിമുക്തമാക്കി സീഡ് പോലീസ്