Seed Events

   
ഡോക്ടേഴസ് ദിനാചരണം ..

ഡോക്ടേഴസ് ദിനാചരണത്തിന്റെ ഭാഗമായി കുന്നുമ്മ ഹോളിഫാമിലി എൽ.പി.എസ് സീഡ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കുന്നുമ്മ ആയൂർവേദ ആശുപത്രിയിലെ ഡോക്ടർ. അരുൾ ജ്യോതിക്ക് ആശംസകൾ അർപ്പിക്കുകയും സ്കൂളിലേക്ക് ക്ഷണിക്കുകയും ചെയ്തു.അദ്ധ്യാപിക…..

Read Full Article
   
തുണിസഞ്ചികളും പേപ്പർ കവറുകളുമായി…..

താമരക്കുളം വി.വി.എച്ച്.എസ്.എസ്. മാതൃഭൂമി സീഡ് ക്ളബ്ബിന്റെ ആഭിമുഖ്യത്തിൽ പ്ലാസ്റ്റിക് ക്യാരിബാഗ് വിരുദ്ധദിനം ആചരിച്ചു. പരിസ്ഥിതിയെ മലിനമാക്കുന്ന പ്ലാസ്റ്റിക് ഉപയോഗം നിയന്ത്രിക്കുന്നതിന് തുണിസഞ്ചികളും പേപ്പർ കവറുകളും…..

Read Full Article
   
ഹരിതം തകഴി ..

തകഴി ശിവശങ്കരപ്പിള്ള സ്മാരക ഗവ. യു.പി.സ്‌കൂളിലെ മാതൃഭൂമി സീഡ് ക്ലബ്ബ്, പരിസ്ഥിതി ക്ലബ്ബ് എന്നിവ ചേർന്നാണ് ഹരിതം പദ്ധതി നടപ്പിലാക്കുന്നത്. തകഴിയിൽ പൊതുസ്ഥലത്ത് പതിനായിരം വൃക്ഷത്തൈകൾ നട്ടുവളർത്താനുള്ള പദ്ധതിയുമായി കുട്ടികർഷകർ.…..

Read Full Article
   
ഓണത്തിന് ഒരുമുറം പച്ചക്കറി ..

താമരക്കുളം വി.വി.എച്ച്.എസ്.എസിലെ ‘മാതൃഭൂമി’ സീഡ് ക്ലബ്ബ് ഓണത്തിന് ഒരുമുറം പച്ചക്കറി പദ്ധതി തുടങ്ങി. പി.ടി.എ.പ്രസിഡന്റ് എം.എസ്.സലാമത്ത് അധ്യക്ഷനായി. കൃഷിവകുപ്പിന്റെ സഹായത്തോടെ സ്കൂളിലെ അഞ്ചുമുതൽ പത്തുവരെയുള്ള വിദ്യാർഥികൾക്ക്…..

Read Full Article
   
പനി ബോധവത്കരണവുമായി പാണ്ടനാട് എസ്.വി.എച്ച്.എസ്.എസ്...

മഴക്കാലം പനിക്കാലം കൂടിയാണ്, സൂക്ഷിച്ചാൽ ദുഃഖിക്കേണ്ടെന്ന ലഘുലേഖയുമായി ബോധവത്കരണം തുടങ്ങിയിരിക്കുകയാണ് പാണ്ടനാട് എസ്.വി.എച്ച്.എസ്.എസിലെ കുട്ടികൾ. സ്‌കൂളിന്റെ പരിസരത്തുള്ള വീടുകളിലും കടകളിലും ബോധവത്കരണത്തിന് നേതൃത്വം…..

Read Full Article
   
ലഹരിവിരുദ്ധ ദിനം ആചരിച്ചു..

ചെറിയനാട് ദേവസ്വം ബോർഡ് ഹയർ സെക്കൻഡറി സ്കൂൾ സീഡ് ക്ലബ്ബ്‌ ലഹരിവിരുദ്ധ ദിനം ആചരിച്ചു. റാലി, പോസ്റ്റർ പ്രദർശനം, ലഹരിവിരുദ്ധ പ്രതിജ്ഞ എന്നിവ നടന്നു. പ്രഥമാധ്യാപിക ജെ.ലീന ഉദ്ഘാടനം ചെയ്തു. സീഡ് കോ-ഓർഡിനേറ്റർ ആർ.രാജലക്ഷ്മി…..

Read Full Article
   
തൃത്തല്ലൂർ യു.പി.സ്കൂളിൽ "ഓർമ്മയിലെ…..

പൊരിവെയിലിലും അത്യുഷ്ണത്തിലും ഒരു തുള്ളി വെള്ളത്തിനായ് ദാഹിച്ചു വലഞ്ഞ പക്ഷിമൃഗാദികളും, മരങ്ങളുംചെടികളും മഴയെ പ്രതീക്ഷിച്ച് കാത്തിരുന്ന് വലഞ്ഞ് മഴയെത്തിയപ്പോൾ ഉണ്ടായ സന്തോഷത്തെ ഉത്സവമാക്കി മാറ്റിയ പഴമക്കാരുടെ ആ…..

Read Full Article
   
സെമിനാർ സംഘടിപ്പിച്ചു..

നടക്കാവ് ഗവ.ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിൽ ലോക പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് സെമിനാർ സംഘടിപ്പിച്ചു.പ്രശസ്ത ജ്യോതിശാസ്ത്രജ്ഞനും അധ്യാപകനുമായ പ്രൊഫ.പാപ്പൂട്ടി മാഷ് സെമിനാർ നയിച്ചു. സ്ക്കൂളിലെ വിവിധ ക്ലബുകളുടെ ഉദ്ഘാടനവും…..

Read Full Article
   
ഓണ സദ്യക്ക് സീഡ് പച്ചക്കറി..

കായണ്ണ ഗവ.യു.പി സ്കൂൾ സീഡ് ക്ലബ്ബ് അംഗങ്ങളുടെ നേതൃത്വത്തിൽ ടെറസിനു മുകളിൽ പച്ചക്കറി കൃഷി ചെയ്യുന്നു..

Read Full Article
   
സീസൺ വാച്ച് ക്ലാസ്സ് ..

തൃക്കുറ്റിശ്ശേരി:ഗവ.യു.പി.സ്കൂൾ തൃക്കുറ്റിശ്ശേരി സീഡ് ക്ലബ്ബ് ആഭിമുഖ്യത്തിൽ സീസൺ വാച്ച് ക്ലാസ്സ് - K.V.C ഗോപി മാസ്റ്റർ, K.Kഅബൂബക്കർ മാസ്റ്റർ എന്നിവർ ക്ലാസ്സെടുക്കുന്നു...

Read Full Article