|
Seed Events
Announcements
.jpg)
വാളകം : സി.എസ്.ഐ. ബധിരവിദ്യാലയത്തിൽ സീഡ് ക്ലബ്ബും ഹരിതകേരളം മിഷനും ചേർന്ന് മരുവത്കരണ വിരുദ്ധദിനം ആഘോഷിച്ചു. ഹരിതകേരളം മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ എസ്.ഐസക് സ്കൂൾ വളപ്പിൽ വൃക്ഷത്തൈനട്ട് ദിനാഘോഷം ഉദ്ഘാടനം ചെയ്തു. പ്രഥമാധ്യാപിക…..
നെടുങ്കണ്ടം: രോഗങ്ങള് പടര്ന്ന് പിടിക്കുന്ന കാലത്ത് സ്വജീവന് പോലും മറന്ന് സമൂഹത്തിനായി പ്രവര്ത്തിക്കുന്ന ഡോക്ടര്മാര്ക്ക് ആദരവുമായി വിദ്യാര്ഥികള്. ലോകഡോക്ടേഴ്സ് ദിനത്തിലാണ് നെടുങ്കണ്ടം കരുണ ആസ്പത്രയിലെ മുഴുവന് ഡോക്ടര്മാരെയും…..

പള്ളത്തെ സാക്ഷി നിർത്തി സീഡ് വിദ്യാർഥികളുടെ മരുവത്കരണ വിരുദ്ധ പ്രതിജ്ഞ മാന്യ : മരുവത്കരണ വിരുദ്ധ ദിനത്തോടനുബന്ധിച്ച് മാതൃഭൂമി സീഡ് ഹരിത കേരള മിഷനുമായി സഹകരിച്ച് മാന്യ ജ്ഞാനോദയ എ .എസ് .ബി സ്കൂളിലെ സീഡ് വിദ്യാർഥികൾ മരുവത്കരണ…..

തകഴി ശിവശങ്കരപിള്ള യു പി എ സി ലെ സീഡ് വിദ്യാർത്ഥികൾ ശലഭോദ്യാനത്തെ പഠനവിധേയമാക്കിയപ്പോൾ..
തൊടുപുഴ: മാലിന്യമില്ലാത്ത മലയാള നാട് നേടിയെടുക്കാന് കുട്ടികളിലൂടെ മാത്രമേ സാധിക്കുകയുള്ളൂവെന്ന് പി.ജെ.ജോസഫ് എം.എല്.എ. മാതൃഭൂമി സീഡിന്റെ പത്താം വര്ഷത്തെ ജില്ലാ തല പ്രവര്ത്തനോദ്ഘാടനം പെരുമ്പിള്ളിച്ചിറ സെന്റ് ജോസഫ്സ്…..

പ്രകൃതിയുടെ അവകാശികൾ മനുഷ്യൻ മാത്രമല്ല- എം.രാജീവൻ കാസർകോട് വിദ്യാഭ്യാസജില്ലയിലെ സീഡ് അധ്യാപക ശിൽപ്പശാല ജില്ലാ ഫോറസ്റ്റ് ഓഫീസർ എം.രാജീവൻ ബെസ്റ്റ് സീഡ് കോർഡിനേറ്ററായ ഐ.കെ.വാസുദേവന് വൃക്ഷത്തൈ കൈമാറി ഉദ്ഘാടനം ചെയ്യുന്നു…..

ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാർത്ഥികൾക്ക് സാമൂഹ്യ ശാസ്ത്ര ക്ലബിന്റയും വിദ്യാഭ്യാസ വകുപ്പിനെയും സഹകരണത്തോടെ നടന്ന പരിപാടിയിൽ പ്രധാന പരിസ്ഥിതി വിഷയങ്ങളെ പറ്റി മസംവദിക്കുന്നു.. തീരസംരക്ഷണംത്തിലെ ജൈവമാർഗങ്ങൾ,…..
SEED Members of Neduveli GHSS arranged awareness class to the public against the use of Drug..
Related events
- Seed Innauguration 2025-26 Tree Making
- Seed Inaguration 2025-26 Kottarakkara
- Seed Inaguration 2025-2026 Punalur
- Seed 17th Year Inaugration 2025-26
- പാലക്കാട് ജില്ലയിൽ സീഡ് പതിനേഴാം വർഷം പ്രവർത്തനോദ്ഘാടനം വിവിധ സ്കൂളികളിൽ
- സീഡ് ക്ലബ് ഉദ്ഘാടനം
- പരിസ്ഥിതി ദിനാചരണം
- ആറളം ഫാം ഗവ.ഹയർ സെക്കൻ്ററി സ്കൂളിൽ പരിസ്ഥിതി ദിനാചരണം
- പരിസ്ഥിതി ദിനത്തിൽ വേറിട്ട പ്രവർത്തങ്ങളുമായി ശ്രീ ശങ്കര വിദ്യാ പീഠം സീഡ് അംഗങ്ങൾ.
- ഇരിട്ടി കീഴൂർ വാഴുന്നവർസ് യു പി സ്കൂളിൽ സീഡ് ക്ലബ് ഉദ്ഘാടനം ചെയ്തു