തീര പരിസ്ഥിതി പുനസ്ഥാപിക്കാൻ സീഡ് കുട്ടികൾ.. തീരം കാക്കാൻ കുട്ടിക്കൂട്ടം പദ്ധതിയുടെ ഭാഗമായി ശ്രീ ചിത്തിര തിരുന്നാൾ ഗവ. യു പിസ്ക്കൂളിലെ സീഡ് പ്രവർത്തകർ തൊഴിലുറപ്പു പദ്ധതിയുടെ തൊഴിൽ ദിനത്തിൽ പെടുത്തി മാരാരിക്കുളം തെക്ക്…..
Seed Events
- മാതൃഭൂമി-ഫെഡറൽ ബാങ്ക് സീഡ് 2022-23 വർഷത്തെ വിശിഷ്ട ഹരിത വിദ്യാലയ പുരസ്കാരം പ്രഖ്യാപിച്ചു എറണാകുളം എളമക്കര ഭവൻസ് വിദ്യാമന്ദിർ ഒന്നാം സ്ഥാനം നേടി . കൊല്ലം കരുനാഗപ്പള്ളി ജോൺ എഫ്. കെന്നഡി മെമ്മോറിയൽ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ രണ്ടാം സ്ഥാനം നേടി. പാലക്കാട് മമ്പാട് സി.എ.യു.പി.സ്കൂള്‍ മൂന്നാം സ്ഥാനം നേടി
- SEED STATE-LEVEL QUIZ 2023
- Aakashapacha Digital magazine December 2022

പ്ലാസ്റ്റിക്കിനെതിരെ ചേമ്പില വിപ്ലവമൊരുക്കി ചെട്ടിക്കാട് ശ്രീ ചിത്തിര തിരുന്നാൾ മഹാരാജവിലാസം ഗവ യു പി എസി ലെ സീഡ് പ്രവർത്തകൾ... നാട്ടിൽ സുലഭമായ വെളിചേമ്പില നുള്ളി പ്ലാസ്റ്റിക്കിന് ബദലായി പൂങ്കാവ് മീൻ മാർക്കറ്റിൽ എത്തിച്ചപ്പോൾ…..

താമരക്കുളം VVHSS സീഡ് ക്ലബ് ജൈവകൃഷി തോട്ടം സന്ദർശിച്ചു..

ചെട്ടികാട് എസ്.സി.എം.വി.ജി.യു. പി എസ് സീഡ് ക്ലബിന്റെ ഭക്ഷ്യ ദിനത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ച ഭക്ഷ്യമേളയിൽ വിപണിക്ക് പ്രദർശിപ്പിച്ച നാടൻ പച്ചക്കറികൾ..

ചെട്ടികാട് എസ്.സി.എം.വി.ജി.യു. പി എസ് സീഡ് ക്ലബിന്റെ ഭക്ഷ്യ ദിനത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ച ഭക്ഷ്യമേള..

കണ്ണൂർ: ലോക ഭക്ഷ്യദിനത്തിൽ വിശപ്പിന്റെ ആകുലതകളെയും കുറയുന്ന ഭക്ഷ്യവിഭവങ്ങളെയും കുറിച്ച് ആശങ്ക പങ്കുവെച്ച് മാതൃഭൂമി സീഡിന്റെ ഹരിതോത്സവം. ഹരിതകേരള മിഷന്റെ സഹകരണത്തോടെ നടത്തുന്ന ഹരിതോത്സവം പദ്ധതിയുടെ ഒൻപതാം ഉത്സവമായ…..

പ്ലാസ്റ്റിക്ക് ഭീകരതയെ സ്നേഹത്തിലൂടെ ചെറുത്ത് തോൽപിച്ച് ആലപ്പുഴയിലെ മാതൃഭൂമി സീഡ് പ്രവർത്തകർ... പ്രകൃതി സ്നേഹം ജീവിത ശൈലിയാക്കിയ കുട്ടിപ്പട്ടാളം റീസൈക്കിളിംഗിനായി അയച്ചത് 3500 കിലോ. പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ വൃത്തിയാക്കി…..

ഭക്ഷ്യമേളയൊരുക്കി സീഡ് വിദ്യാര്‍ഥികള്‍ കാസര്‍കോട്: മഡോണ എ.യു.പി. സ്കൂളിലെ സീഡ് ക്ലബ്, ജില്ലാ ഹരിത കേരളം മിഷനുമായി സഹകരിച്ച് ഭക്ഷ്യവിഭവ പ്രദര്‍ശന മേള നടത്തി. ലോകഭക്ഷ്യ ദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച മേളയില്‍ ഇലക്കറികളും…..

ചേർത്തലയിലെ ചൊരിമണലിൽ പ്രതീക്ഷ നൽകി നൽകി ഗവ ഡിവിഎച്ച് എസ് ചാരമംഗലo സീഡ് ക്ലബിന്റെ നേതൃത്വത്തിൽ നടത്തിയ കരനെൽ കൃഷി വിളവെടുപ്പ്... ഭക്ഷണം വിളയുന്ന പാഠം പഠിച്ച് കുട്ടികൾ... ആഘോഷമാക്കി സ്ക്കൂൾ അധികാരികൾ....

പരിസരത്തുള്ള ഭക്ഷ്യ വിഭവങ്ങളെ പരിചയപ്പെടുത്തി ലോക ഭക്ഷ്യ ദിനത്തിൽ കടക്കരപ്പളളി ഗവ എൽ പി എസ് സീഡ് ക്ലബിന്റെ നേതൃത്വത്തിൽ വാഴകൃഷി വിളവെടുപ്പ്, തൽസമയ ഭക്ഷ്യ വിഭവ നിർമ്മാണം,ഭക്ഷ്യമേള, ഇലക്കറി വിഭവ പ്രദർശനം, നാടൻ ഭക്ഷണ പ്രദർശനം,…..
Related events
- വേസ്റ്റ് ബിൻ നിർമ്മാണവും വിതരണവും - CAHSS Kuzhalmannam
- ഗോതീശ്വരം ബീച്ച് ശുചീകരിച്ചു
- ലഹരിക്കും പ്ലാസ്റ്റിക്കിനുമെതിരേ ദൃഢപ്രതിജ്ഞയുമായി സീഡ് പതിനഞ്ചാം വർഷ പദ്ധതിക്ക് തുടക്കം
- ലോക വന്യജീവിദിനം ആചരിച്ചു
- വന്മുകം-എളമ്പിലാട് എം.എൽ.പി.സ്കൂളിൽ സീഡ് ക്ലബ്ബ് ദേശീയ സുരക്ഷാ ദിനാചരണം സംഘടിപ്പിച്ചു. ദേശീയ സുരക്ഷാ ദിനാചരണ പോസ്റ്ററുകളുമായി സീഡ് വിദ്യാർത്ഥികൾ
- കീഴുപറമ്പിലെ അന്ധർക്കുള്ള അഗതിമന്ദിരം പുത്തൂർ ഗവൺമെന്റ് യുപി സ്കൂളിലെ സീഡ് വിദ്യാർഥികൾ സന്ദർശിച്ചു
- സർക്കാർ സേവന അടുത്തറിയാൻ ഓഫീസ് സന്ദർശനവുമായി സീഡംഗങ്ങൾ
- പാത്തിപ്പാറ കോളനിയിൽ പഠനവീടൊരുക്കി സീഡ് പോലീസ്
- ആരോഗ്യത്തിന് അരമണിക്കൂർ യോഗയുമായ് സീഡ് ക്ലബ്ബ്
- മാസ്ക് ബാങ്ക് ഒരുക്കി സെന്റ് മേരീസ് ജ്ഞാനോദയ സ്കൂൾ