School Events
- സീഡ് 19 -20 ഒന്നാംഘട്ട മത്സരവിജയികൾ ഒന്നാം സ്ഥാനം തൃത്തലൂർ യു പി സ്കൂൾ,തൃശൂർ രണ്ടാം സ്ഥാനം നൂറനാട് സി ബി എം എഛ് എസ എസ ആലപ്പുഴ, മൂന്നാം സ്ഥാനം പടിഞ്ഞാറേ കല്ലട ജി എഛ് എസ എസ ,കൊല്ലം. വിജയികൾക്ക് യഥാക്രമം 10000 ,6000 ,4000 രൂപ സമ്മാനം ലഭിക്കും
- സീഡ് വിശിഷ്ട ഹരിതവിദ്യാലയം പുരസ്കാരം കണ്ണൂർ മൊകേരി രാജീവ് ഗാന്ധി മെമ്മോറിയൽ എഛ് എസ് എസിന്.രണ്ടാം സ്ഥാനം ഇടുക്കി രാജകുമാരി ഹോളി ക്യുൻസ് യു പി സ്കൂളും മൂന്നാം സ്ഥാനം തിരുവനതപുരം ലൂർദ്പുരം സെന്റ് ഹെലൻസ് ഗേൾസ് ഹൈസ്കൂളും കരസ്ഥമാക്കി.
- വിജയികൾക്ക് യഥാക്രമം 100000,75000 ,50000 രൂപയും സർട്ടിഫിക്കറ്റും ട്രോഫിയും ലഭിക്കും.
- കൂടുതൽ വാർത്തകൾക്കും ചിത്രങ്ങൾക്കും https://www.mathrubhumi.com/seed/awards-2018-19

|
മട്ടന്നൂര്‍ ഹയര്‍ സെക്കണ്ടറി സ്കൂളിലെ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ രൂപികരിച്ച സീഡ് പോലീസ് അംഗങ്ങളായ…..

|
1.ആവാസവ്യവസ്ഥ (മീൻ കുളം ) 2.നക്ഷത്രവനം 3.ഗരുഡപച്ച (കുട്ടികളുടെ ഔഷധത്തോട്ടം ) 4.ജൈവവൈവിധ്യ ക്ലബ്ബ് 5.ശലഭോദ്യാനം 6.ഗരുഡപച്ച…..
_thumb.jpeg)
|
ഊര്‍ജത്തിന്റെ ശരിയായ ഉപയോഗം മനുഷ്യപുരോഗതിയ്ക് അത്യാന്തപേക്ഷിതമാണ്. മനുഷ്യരുടെ ഊര്‍ജ ആവശ്യങ്ങള്‍ വര്‍ധിച്ചു…..

|
നമ്പീശന് കുളത്തിന് പുനര്‍ജ്ജന്മം മട്ടന്നുരിലെ ചെക്കിയോടി വയലിനടുത്ത പ്രധാന ജലസ്രോതസായ നമ്പീശന് കുളം…..

|
ലോക പരിസ്ഥിതിന് ദിനത്തിൽ സ്കൂൾ കുട്ടികൾക്കും പുറമെ നാട്ടുകാർക്കും പ്രകൃതി സംരക്ഷണവു മായി ബന്ധപ്പെട്ടു നടത്തിയ…..

|
ജൈവ വൈവിധ്യ സംരംക്ഷണത്തിന്റെ ഭാഗമായി നക്ഷത്ര വനവും ഔഷധത്തോട്ടവും നിര്‍മിച്ചു. നഴ്സറി സന്ദര്‍ശനത്തിന്റെ…..
|
World wet land day was celebrated on the banks of Kakkad river on February 2nd.Students handed over a request to Zilla Panchayat President Shri. K V. Sumesh to include the river in the project "AZHUKIL NINNU AZHAKILEKKU" to conserve and clean 5 rivers of Kannur Disrict. Shri P.V. Gopinathan…..

|
GUPS SREENARAYANAPURAM seed club conducted the programme of freedom from wastes organised by Haritha Kerala Mission.Ward member also present at the function.Children took the pledge of protecting the environment from plastic wastes. Beena Rani teacher took a class on how to make the organic…..

|
കർഷകദിനാചരണം ചിറയിന്‍കീഴ്: ചിറയിന്‍കീഴ് ശ്രീ ശാരദവിലാസം ശ്രീ ചിത്തിരവിലാസം സ്കൂളുകളിലെ സിഡ് ക്ലബിന്‍െ്റ…..