School Events
- സീഡ് 19 -20 ഒന്നാംഘട്ട മത്സരവിജയികൾ ഒന്നാം സ്ഥാനം തൃത്തലൂർ യു പി സ്കൂൾ,തൃശൂർ രണ്ടാം സ്ഥാനം നൂറനാട് സി ബി എം എഛ് എസ എസ ആലപ്പുഴ, മൂന്നാം സ്ഥാനം പടിഞ്ഞാറേ കല്ലട ജി എഛ് എസ എസ ,കൊല്ലം. വിജയികൾക്ക് യഥാക്രമം 10000 ,6000 ,4000 രൂപ സമ്മാനം ലഭിക്കും
- സീഡ് വിശിഷ്ട ഹരിതവിദ്യാലയം പുരസ്കാരം കണ്ണൂർ മൊകേരി രാജീവ് ഗാന്ധി മെമ്മോറിയൽ എഛ് എസ് എസിന്.രണ്ടാം സ്ഥാനം ഇടുക്കി രാജകുമാരി ഹോളി ക്യുൻസ് യു പി സ്കൂളും മൂന്നാം സ്ഥാനം തിരുവനതപുരം ലൂർദ്പുരം സെന്റ് ഹെലൻസ് ഗേൾസ് ഹൈസ്കൂളും കരസ്ഥമാക്കി.
- വിജയികൾക്ക് യഥാക്രമം 100000,75000 ,50000 രൂപയും സർട്ടിഫിക്കറ്റും ട്രോഫിയും ലഭിക്കും.
- കൂടുതൽ വാർത്തകൾക്കും ചിത്രങ്ങൾക്കും https://www.mathrubhumi.com/seed/awards-2018-19

|
നഷ്ടമായി കൊണ്ടിരിക്കുന്ന നാട്ടു നന്മകള് നിലനിര്‍ത്താനുള്ള പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണു നാട്ടുമാവ് വര്‍ഷാചരണം…..

|
1.കുഴിയില്ല മഴക്കുഴി (മഴവെള്ളം മണ്ണിലേക്കിറക്കൽ ) 2.നാടൻ മലിനീകരണ പ്ലാൻറ് 3.ജൈവ സംരക്ഷണ സെപ്റ്റിക് ടാങ്ക് 4.ജലസംരക്ഷണ…..

|
ചിറയിന്‍കീഴ്: ചിറയിന്‍കീഴ് ശ്രീ ശാരദവിലാസം ശ്രീ ചിത്തിരവിലാസം സ്കൂളുകളിലെ സിഡ് ക്ലബിന്‍െ്റ നേതൃത്വത്തില്‍…..

|
ചിറയിന്‍കീഴ്: ചിറയിന്‍കീഴ് ശ്രീ ശാരദവിലാസം ശ്രീ ചിത്തിരവിലാസം സ്കൂളുകളിലെ സിഡ് ക്ലബിന്‍െ്റ നേതൃത്വത്തില്‍…..

|
Programmes like house visiting,cake and present given to each student...

|
Many programmes are conducted in GGHS Wadakanchery...

|
Many programmes are arranged in GGHS Wadakanchery...

|
Bio diversity park is set including ornamental medicinal and all the other types of plants. Bio diversity register was made. Children were given proper instructions to find out the different living things and then group them according to their specialties. Children understood the value…..

|
മണ്ണ് സംരക്ഷണദിനത്തില്‍ മണ്ണ് സംരക്ഷണ പ്രതിജ്ഞയുമായി സീഡ് കുട്ടികള്‍..