SEED News

ചക്ക ദിനാചരണം


കായംകുളം: നടയ്ക്കാവ് എൽ.പി.എസിൽ മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ അന്താരാഷ്ട്ര ചക്ക ദിനാചരണം നടത്തി. സ്കൂൾ വളപ്പിൽ പ്രഥമാധ്യാപിക പി.ആർ. ഗീത പ്ലാവിൻതൈ നട്ടു. സീഡ് കോ-ഓർഡിനേറ്റർ ഗോപീകൃഷ്ണൻ, അധ്യാപകരായ വി.ജി. ബിന്ദു, ലേഖ പി. നായർ, രഞ്ജിത എന്നിവർ നേതൃത്വം നൽകി.

July 19
12:53 2022

Write a Comment