SEED News

ലോക പരിസ്ഥിതി ദിനാചരണം

ലോക പരിസ്ഥിതി ദിനാചരണം കാവുന്തറ എ.യു.പി.സ്കൂളിൽ ഔഷധ തോട്ട നിർമ്മാണം വേപ്പിൻ തൈ നട്ടു കൊണ്ട് വനമിത്ര അവാർഡ് ജേതാവ് ഇ.പത്മനാഭൻ നായർ ഉദ്ഘാടനം ചെയ്തു. ഈ വർഷം വീടുകളിലും വിദ്യാലയത്തിലുമായി 500 ഔഷധസസ്യങ്ങൾ നട്ടു പരിപാലിക്കലാണ് സീഡ് ക്ലബ് നേതൃത്വം നൽകുന്നത്. പരിപാടിയിൽ നടുവണ്ണൂർ ഗ്രാമപഞ്ചായത്ത് വൈസ്.പ്രസിഡൻ്റ് പി.അച്ചുതൻ മാസ്റ്റർ, ഹെഡ്മിസ്ട്രസ് സി.കെ.പ്രസന്ന, പി.ടി.എ.പ്രസിഡൻ്റ് കെ.പി.സത്യൻ, വി.കെ.ബാബുരാജ് ,സീഡ് കോഡിനേറ്റർ എസ്.എൽ.കിഷോർ കുമാർ എന്നിവർ സംസാരിച്ചു

June 06
12:53 2017

Write a Comment

Related News