SEED News

പച്ചക്കറി വിത്ത് വിതരണ തുടങ്ങി


പ്രക്കാനം: മാതൃഭൂമി സീഡിന്റെ പച്ചക്കറി വിത്തെ വിതരണം ജില്ലാ തല ഉദഘാടനം ബാദതി. പത്തനംതിട്ട കൃഷി ഡെപ്യൂട്ടി ഡയറക്ടർ സൂസൻ ജോർജ് പച്ചക്കറി വിത്തെറിഞ്ഞെ ഉദഘാടനം ചെയ്തു. കൃഷിയോടുള്ള ബന്ധം കുട്ടികളിൽ നന്മയും സഹജീവികളോടൊപ്പം പങ്കു വാക്കുന്നതിനും ഉള്ള ഒരു മനോഭാവംവും കുട്ടികൾ ഉണ്ടാവും എന്നും, ഭൂമിയുമായി  ഉള്ള ബന്ധം ഇത്തരം കാർഷിയ്ക്ക പ്രവർത്തനത്തിലൂടെ വളർത്തിയെടുക്കാൻ അവർക്കേ സാധിക്കട്ടെ എന്ന അവർ ആശംസിച്ചു. സ്കൂൾ വളപ്പിൽ തയാറാക്കിയ സ്ഥലത്തെ വിത്തെ നാട്ടെ കുട്ടികളും പ്രവർത്തനത്തിൽ പങ്കാളികളായി.

November 08
12:53 2017

Write a Comment

Related News