SEED News

ഒരു തൈ നടുമ്പോൾ ഒരു തണൽ നടുന്നു


തിരുവല്ല: ഭൂമിക്കായി തണൽ ഒരുക്കി മഞ്ഞാടി സീഡ് സ്കൂളിലെ കുട്ടികൾ.  ഭൂമിലെ  എല്ലാ ജീവജാലങ്ങൾക്കും ജീവിക്കാൻ ഒരേ അവകാശം ഉള്ളത് പോലെ മരങ്ങൾക്കും ഉണ്ടേ എന്ന തിരിച്ചെ അറിവാണ് കുട്ടികളെ മരങ്ങൾ നടുന്നതിലെക്കെ എത്തിച്ചത്. ഒരു തൈ നേടുന്നതിൽ മാത്രം ഒതുങ്ങി നിൽക്കാത്ത അവയുടെ സാരീക്ഷണവും ഏറ്റെടുത്തു കഴിഞ്ഞു ഈ കുട്ടികൾ.

June 22
12:53 2018

Write a Comment

Related News