SEED News

പ്രളയം നാശം വിതച്ച വിദ്യാർത്ഥികൾക്ക് ബാഗുകളും പുസ്തകങ്ങളും നൽകി സീഡ് ക്ലബ്.

പ്രളയം നാശം വിതച്ച വിദ്യാർത്ഥികൾക്ക് ബാഗുകളും പുസ്തകങ്ങളും നൽകി സീഡ് ക്ലബ്. 
ചിറ്റാർ: ലിറ്റൽ ഏഞ്ചൽസ്  ഇംഗ്ലീഷ് മീഡിയം സ്കൂൾ  മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ പ്രളയം മൂലം നാശ നഷ്ട്ടങ്ങൾ ഉണ്ടായ വിദ്യാര്തകൾക്ക്  സഹായം നൽകി. പ്രളയ ദുരിതത്തിൽപ്പെട്ട് ബുക്കുകളും പുസ്തകങ്ങളും മറ്റു പഠനസമഗ്രഹികളും  നഷ്ട്ടപെട്ട വിദ്യാർത്ഥികൾക്കാണ് കിറ്റ് നൽകിയത്. ഒരു ബാഗ് അതിൽ  പുസ്തകങ്ങൾ, ബുക്കുകൾ, പെന, പെൻസിൽ ചോറ്റുപാത്രം വാട്ടർബോട്ടിൽ തുടങ്ങിയവയാണ് വിതരണ ചെയ്തത്. 

September 21
12:53 2018

Write a Comment

Related News