SEED News

മലയമ്മ അങ്ങാടിയും സ്‌കൂൾപരിസരവും ശുചീകരിച്ചു

താമരശ്ശേരി: മലയമ്മ എ.യു.പി. സ്‌കൂളിൽ സീഡ് ക്ലബ്ബ് അംഗങ്ങൾ മലയമ്മ അങ്ങാടിയും സ്‌കൂൾ പരിസരവും ശുചീകരിച്ചു.വിദ്യാലയത്തിലും റോഡ് സൈഡുകളിലും വിദ്യാർഥികൾ തണൽമരങ്ങൾ നട്ടുപിടിപ്പിച്ചു. വിദ്യാലയത്തെ പ്ലാസ്റ്റിക് വിമുക്തമാക്കൻ സീഡ് ക്ലബ്ബ് അംഗങ്ങൾ പ്രത്യേക പദ്ധതികൾ രൂപകല്പനചെയ്തു. ‘പരിസ്ഥിതി സംരക്ഷണത്തിന്റെ ആവശ്യകത’ എന്ന വിഷയത്തിൽ പി.കെ. സിറാജ് വിദ്യാർഥികൾക്ക് ക്ലാസ് നൽകി.പരിപാടികൾക്ക് കെ.കെ. രാജേന്ദ്രകുമാർ, അസീന കെ., ടി.കെ. സുരേഷ് കുമാർ, സി.എം. അനൂപ് തുടങ്ങിയവർ നേതൃത്വം നൽകി.

October 10
12:53 2019

Write a Comment

Related News