SEED News

ശലഭങ്ങളെ അറിയാൻ സീഡ് വെബിനാർ



ഗുരുവായൂർ  : തൈക്കാട് വി ആർ അപ്പു മാസ്റ്റർ സ്കൂളിൽ മാതൃഭൂമി സീഡിന്റെ  നേതൃത്വത്തിൽ പ്ലസ് ടു വരെയുള്ള കുട്ടികൾക്ക് "ശലഭങ്ങളുടെ  ലോകം" എന്ന വിഷയത്തിൽ   വെബിനാർ നടത്തി .വെബിനാരില്‍  ഗവേഷക    സൗമ്യ അനിൽ  ക്ലാസ് എടുത്തു  .   സ്കൂൾ മാനേജർ   വി .ബി ഹിരാലാൽ ,അദ്ധ്യാപകരായ   ജിതാ മോൾ പി പുല്ലേലി,  ബ്രില്ലിയൻറ് വർഗീസ്,ബിജു എം വി ,  പ്രിയ ജി.,     സൈറ ഹുസൈൻ,  സിന്ധു ഐ.എസ്   എന്നിവർ നേതൃത്വം നൽകി.   വെബിനാരില്‍ നടത്തിയ ക്വിസ് മത്സരത്തിൽ  ദേവിക പി സജീവ്  സമ്മാനാർഹയായി

September 26
12:53 2020

Write a Comment

Related News