SEED News

ജലസംരക്ഷണ സൈക്കിൾ റാലി

മേപ്പയ്യൂർ :ഇരിങ്ങത്ത് യു.പി. സകൂൾ സീഡ് ക്ലബിന്റെ നേതൃത്ത്വത്തിൽ ജല സംരക്ഷണ ബോധവൽക്കരണ സൈക്കിൾ റാലി നടത്തി തുറയൂർ പഞ്ചായത്തിലെ കുലുപ്പ  തോലേരി പാലച്ചുവട്  കല്ലുമ്പുറം എന്നിവിടങ്ങളിൽ  സ്വീകരണം ലഭിച്ചു. പയ്യോജിസ്റ്റേഷൻ സബ് ഇൻസ്പെക്ടർ  എ കെ സജീഷ് റാലി ഫ്ലാഗ് ഓഫ് ചെയ്തു  പി ടി .എ പ്രസിഡണ്ട് രവി വള്ളത്ത് അധ്യക്ഷം വഹിച്ചു. പ്രധാനാധ്യാപിക എം.ഇ ശോഭ, രതീഷ് മുടിലിൽ, എൽ വി അസ്ലം  കെ ദേവയാനി, കൽഫാൻ എന്നിവർ ,സംസാരിച്ചു

January 24
12:53 2018

Write a Comment

Related News