SEED News

വളരാം നാട്ടുമാവിനൊപ്പം

മാഹി എക്സൽ പബ്ലിക് സ്കൂൾ മാതൃഭൂമി സീഡുമായി ചേർന്ന് വിദ്യാർഥികൾക്ക് നാട്ടുമാവിൻ തൈകൾ വിതരണം ചെയ്തു.

പുതുച്ചേരി കെ.എം.സി.പി.ജി.എസ്. പ്രൊഫസർ ഡോ. പി.രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ സതി എം.കുറുപ്പ് അധ്യക്ഷയായിരുന്നു.

വൈസ് പ്രിൻസിപ്പൽ വി.കെ.സുധീഷ്, കോ ഓർഡിനേറ്റർ വി.കെ.സുശാന്ത് കുമാർ, സീഡ് കോ ഓർഡിനേറ്റർ വേണുദാസ് മൊകേരി എന്നിവർ സംസാരിച്ചു.


February 09
12:53 2018

Write a Comment

Related News