SEED News

മാവിലായി യു.പി.സ്കൂളിൽ സീഡ് പദ്ധതിയുടെ ഭാഗമായി നടത്തിയ പച്ചക്കറിക്കൃഷിയുടെ വിളവെടുപ്പ്

മാവിലായി യു.പി.സ്കൂളിൽ സീഡ് പദ്ധതിയുടെ ഭാഗമായി നടത്തിയ പച്ചക്കറിക്കൃഷിയുടെ വിളവെടുപ്പ് നടന്നപ്പോൾ. പ്രഥമാധ്യാപിക ടി. സരസ്വതി,
മദർ പി.ടി.എ.പ്രസിഡന്റ് സി.ലീന, സീഡ് കോ-ഓർഡിനേറ്റർ എൻ.വി. രഞ്ജിത്ത്കുമാർ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു വിളവെടുപ്പ്


February 09
12:53 2018

Write a Comment

Related News