SEED News

ഭൂമിക്കെ ജലമേകി പത്തനംതിട്ട അമൃത സ്കൂൾ സീഡ് ക്ലബ്



ഒരു ചെടി നടുന്നതിൽ മാത്രമല്ലാ അവയെ സാരീക്ഷിക്കാനും കഴിയണം എന്ന സന്ദേശം മറ്റുള്ളവരിലേക്കെ എത്തിക്കാനുമായിട്ട കുട്ടികൾ ചെടിക്കെ വെള്ളം നൽകി മരുവത്കരണ വിരുദ്ധ ദിനം സംഘടിപ്പിച്ചത്. മനുഷ്യനും മറ്റ്  പക്ഷിമൃഗാദികൾക്കും അത്യന്താപേക്ഷിതമാണ് ജലം എന്ന തിരിച്ചറിവാണ് ജല സംരക്ഷണത്തിനും അവയുടെ ആവിശ്യത്തിനുള്ള ഉപയോഗത്തിനും കുട്ടികൾ പ്രാപ്തരാക്കുന്നത്. വെള്ളം സെഹരിച്ചും അവ കൃത്യമായി വിനയോഗിച്ചും കുട്ടികൾ മാത്രകയായി. ജല പുനരുപയോഗവും കുട്ടികളാൽ നടത്തപ്പെട്ടു. 

June 19
12:53 2018

Write a Comment

Related News