കുട്ടികള്ക്കായി അധ്യാപകരുടെ വായനാദിന സമ്മാനം
കൊടുമൺ: എ എസ് ആർ വി ഗവ യു പി സ്കൂളിലെ അധ്യാപകർ ആണ് വിദ്യാർത്ഥികൾക്കായി വായനാദിനത്തിൽ വായനയുടെ ആവിശ്യം മനസിലാക്കാനായിട്ടെ ഒരു ബോർഡ് തയാറാക്കുകയും അതിൽ എല്ലാ വിദ്യാർത്ഥികളും എന്നും അവർ വായിച്ചതിന്റെ സാരാംശം എഴുതി പ്രദർശിപ്പിക്കുകയും ചെയ്യണം. വിവിധ ക്ലാസിലെ കുട്ടികൾക്ക് വിവിധ ദിവസങ്ങൾ തിരിച്ചെ കൊടുത്തിരിക്കുകയാണ് സ്കൂൾ അധികൃതർ. കുട്ടികൾക്ക് അവരുടെ അഭിരുചിക്കേ അനുസരിച്ച വായിച്ച സാരാംശം തയാറാക്കി പ്രദർശിപ്പിക്കാം. ഒരു ആഴ്ചയിലെ ഏറ്റവും മികച്ചതിനെ സമ്മാനവും ഏർപ്പെടുത്തിയിട്ടുണ്ട്.
June 22
12:53
2018