SEED News

മാതൃഭൂമി സീഡ് താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ അധ്യാപകർക്ക് പരിശീലനം നൽകി

താമരശ്ശേരി: സമൂഹനന്മ കു'ികളിലൂടെ എ സന്ദേശവുമായി മാതൃഭൂമിയും ഫെഡറല്‍ ബാങ്കും ചേര്‍് വിദ്യാലയങ്ങളില്‍ നടപ്പാക്കിവരു സീഡ് പദ്ധതിയുടെ സ്‌കൂള്‍തല കോ ഓര്‍ഡിനേറ്റര്‍മാരായ അധ്യാപകര്‍ക്ക് പരിശീലനം നല്‍കി.
പത്താം വര്‍ഷത്തിലേക്ക് കടക്കു സീഡ് പദ്ധതിയുടെ പുതിയ പ്രവര്‍ത്തനങ്ങള്‍ എങ്ങനെയാകണമെതിലുള്ള ചര്‍ച്ചകളും ആശയവിനിമയങ്ങളും കൊണ്ട് പരിശീലനം സക്രിയമായി. താമരശ്ശേരി വ്യാപാരഭവനില്‍നട പരിശീലനത്തില്‍ താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ വിവിധ സ്‌കൂളുകളില്‍നിുള്ള അധ്യാപക കോ ഓര്‍ഡിനേറ്റര്‍മാര്‍ പങ്കെടുത്തു.
ഫെഡറല്‍ ബാങ്ക് താമരശ്ശേരി ബ്രാഞ്ച് സീനിയര്‍ മാനേജര്‍ എ.കെ.ഷോബിന്‍ മുഖ്യാതിഥിയായി. മാതൃഭൂമി ചീഫ് ലൈബ്രേറിയന്‍ പി.സോമശേഖരന്‍ ക്ലാസ് നയിച്ചു. കെ.നന്ദകുമാര്‍ സ്വാഗതം പറഞ്ഞു.

July 18
12:53 2018

Write a Comment

Related News