SEED News

പനയറ എസ്.എൻ.വി.എച്ച്.എസ്.എ.സിൽ ‘സീഡ്’ പ്രവർത്തനം തുടങ്ങി

വർക്കല: പരിസ്ഥിതിദിനത്തിൽ വൃക്ഷത്തൈ നട്ട് പനയറ എസ്.എൻ.വി.എച്ച്.എസ്.എസിലെ സീഡ് ക്ലബ്ബിന്റെ പ്രവർത്തനങ്ങൾക്ക് തുടക്കം. പരിസ്ഥിതിദിനത്തിൽ വൃക്ഷത്തൈ നട്ടാണ് പ്രവർത്തനങ്ങൾ തുടങ്ങിയത് 
വൃക്ഷത്തൈ വിതരണവും സീഡ് പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും നടൻ ചെറുന്നിയൂർ ബാബു നിർവഹിച്ചു. 
പരിസ്ഥിതിസംരക്ഷണം വിഷയമാക്കി സീഡ് ക്ലബ്ബ് നിർമിക്കുന്ന ‘എന്റെ നാട് നിന്റേയും’ എന്ന ഹ്രസ്വചിത്രത്തിന്റെ സ്വിച്ച് ഓൺ കർമവും അദ്ദേഹം നിർവഹിച്ചു.  പി.ടി.എ. പ്രസിഡന്റ് 
ജി.ഷോണി അധ്യക്ഷനായി. 
പ്രഥമാധ്യാപിക അജിതകുമാരി, സീഡ് കൺവീനർ ഉണ്ണി എസ്.കണ്ണൻ, സ്റ്റാഫ് സെക്ര
ട്ടറി ടി.ബിനി, സനൽറോയ്, ഷിബു, വിമൽ എന്നിവർ സംസാരിച്ചു.

July 24
12:53 2018

Write a Comment

Related News