SEED News

പ്രകൃതിക്കു വേണ്ടി മരങ്ങൾ നട്ട് വെട്ടിപ്പുറം ഗവ.എൽ.പി. സ്കൂൾ സീഡ് ക്ലബ്.

പത്തനംതിട്ട: പ്രകൃതി സംരക്ഷണ ദിനവുമായി ബന്ധപ്പെടുത്തിയാണ് സ്കൂളിൽ ഈ ചടങ്ങെ സംഘടിപ്പിച്ചത്. ശൂലംഘനത്തിൽനടന്ന ചടങ്ങിൽ സ്കൂൾ ലീഡറിൽ നിന്നും ഹെഡ്മിസ്ട്രസ് തായി എട്ടു വാങ്ങി. കേരളം സംസ്ഥാനത്തിന്റെ ഔദ്യോഗിക ഫലമായ പ്ലാവ് തൈ നട്ടുകൊണ്ടാണെചന്ദൻജ് ഉത്‌ഘാടനം നിർവഹിച്ചത്. ഒരു ദിവസത്തിൽ മാത്മാ ഒതുങ്ങി നിൽക്കാത്ത വര്ഷം മുഴുവനുമീ പ്രക്ർതിക്കുവേണ്ടി പ്രവർത്തിക്കാനും കുട്ടികൾ പ്രതിജ്ഞയെടുത്തു. 

July 29
12:53 2018

Write a Comment

Related News